03/10/2026
Beautiful finish തുടങ്ങുന്നത് always right preparation-ൽ നിന്നാണ്! 🏡✨
Dubai-based Diljith Jose-ന്റെയും wife Liji-യുടെയും Cheruvaloor-ലെ Gulf-inspired home — exterior-ൽ ഒരു different look & unique colour combinations ആണ് നമ്മൾ plan ചെയ്യുന്നത്. 🎨
Final colours-ന് മുൻപുള്ള initial stage-ൽ Asian Paints TruCare Primer, Waterproofing Putty, Damp Sheath Exterior Advanced & Damp Block ഉപയോഗിച്ച് proper surface preparation & dampness protection ഉറപ്പാക്കുന്നു. Next stage-ൽ exterior-ലേക്ക് premium Duralife finish ഉൾപ്പെടെയുള്ള products ആണ് വരുന്നത്. ✨
ഈ project-ൽ നമ്മളോടൊപ്പം കൈകോർക്കുന്നത് Parakkadavu-based Painting Contractor Sebi ചേട്ടനാണ് — last financial year-ൽ All Kerala level-ൽ Asian Paints highest purchase recognition നേടിയ contractor. 🤝
Vrindavan Painting Solutions-ന്റെ മറ്റൊരു project Cheruvaloor-ൽ smoothly progressing! 🏡
Ideas that transform spaces.