Euro Guard Kerala

Euro Guard Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Euro Guard Kerala, Building Materials, Euro Guard HySquare Vajra Plastic Industry, Development Area, Kochi.

08/04/2026

വീടുകൾക്ക് കാവലായി യൂറോ ഗാർഡ് ഉണ്ടെങ്കിൽ ഇനി മഴക്കാലം ആസ്വദിക്കാം മനസ്സമാധാനമായി! കനത്ത മഴയിൽ നിന്നും നിങ്ങളുടെ വീടിന് പരിപൂർണ്ണ സംരക്ഷണം നൽകാൻ, Euro Guard ഒപ്പമുണ്ട്.

യൂറോ ഗാർഡ് ഉണ്ടെങ്കിൽ ഇനി മഞ്ജിമയുടെ വീട് പോലെ എല്ലാ വീടുകൾക്കും ലഭിക്കും മാക്സിമം പ്രൊട്ടക്ഷൻ. മഴയുണ്ടാക്കുന്ന കേടുപാടു...
19/11/2025

യൂറോ ഗാർഡ് ഉണ്ടെങ്കിൽ ഇനി മഞ്ജിമയുടെ വീട് പോലെ എല്ലാ വീടുകൾക്കും ലഭിക്കും മാക്സിമം പ്രൊട്ടക്ഷൻ. മഴയുണ്ടാക്കുന്ന കേടുപാടുകളിൽ നിന്ന് യൂറോ ഗാർഡ് ഉറപ്പാക്കുന്നു വീടുകളുടെ സേഫ്റ്റി.

13/11/2025

ശരിയായ സംരക്ഷണമില്ലെങ്കിൽ ഏറ്റവും മനോഹരമായ ഇടങ്ങൾ പോലും മങ്ങിപ്പോകും. യൂറോ ഗാർഡ് റെയിൻ വാട്ടർ ഗട്ടർ ഈർപ്പം, ചോർച്ച, ചുമരിലെ കേടുപാടുകൾ എന്നിവയ്ക്കെതിരെ ശക്തമായ സംരക്ഷണം നൽകി, നിങ്ങളുടെ വീട് വർഷങ്ങളോളം മനോഹരമായി നിലനിർത്തുന്നു.

വീടുകൾക്ക് യൂറോഗാർഡ് ഇൻസ്റ്റാൾ ചെയ്യാൻ ഇനിയും വൈകേണ്ട. കനത്ത മഴ ഉണ്ടാക്കുന്ന കേടുപാടുകളിൽ നിന്ന് പരിപൂർണ്ണ സംരക്ഷണമേകുന്...
11/09/2025

വീടുകൾക്ക് യൂറോഗാർഡ് ഇൻസ്റ്റാൾ ചെയ്യാൻ ഇനിയും വൈകേണ്ട. കനത്ത മഴ ഉണ്ടാക്കുന്ന കേടുപാടുകളിൽ നിന്ന് പരിപൂർണ്ണ സംരക്ഷണമേകുന്നു, അതോടൊപ്പം വീടുകളുടെ ഭംഗിയ്ക്കും മുതൽക്കൂട്ടാകുന്നു യൂറോഗാർഡ്. യൂറോഗാർഡ് തിരഞ്ഞെടുക്കൂ, വീടുകളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ദാസനെയും വിജയനെയും പോലെ സ്മാർട്ടായി ചിന്തിക്കൂ.

മഴയിൽ നിന്ന് വീടുകളെ സംരക്ഷിക്കുന്ന ഗട്ടറുകൾ വീടിന് ഭംഗി കൂടി നൽകിയെങ്കിലോ? യൂറോ ഗാർഡ് ഹൈസ്‌ക്വയർ ഡൗൺടേക്ക് പൈപ്പുകൾ ഉണ്...
03/09/2025

മഴയിൽ നിന്ന് വീടുകളെ സംരക്ഷിക്കുന്ന ഗട്ടറുകൾ വീടിന് ഭംഗി കൂടി നൽകിയെങ്കിലോ? യൂറോ ഗാർഡ് ഹൈസ്‌ക്വയർ ഡൗൺടേക്ക് പൈപ്പുകൾ ഉണ്ടെങ്കിൽ അത് സാധ്യമാണ്. വീടുകളുടെ ഘടനയോട് ചേർന്ന് നിൽക്കുന്നതിനാൽ, നിങ്ങളുടെ വീടുകൾക്ക് ലഭിക്കുന്നു ഒരു പ്രൊഫഷണൽ ഫിനിഷ്. ഒപ്പം, മഴവെള്ളം സുഗമമായി ഒഴുക്കി വീടുകൾക്ക് പരിപൂർണ്ണ സംരക്ഷണം നൽകുകയും ചെയ്യുന്നു.
യൂറോ ഗാർഡ് തിരഞ്ഞെടുക്കൂ, വീടിന്റെ ഭംഗിയിലെ വ്യത്യാസം കണ്ടറിയൂ.

വീടുകൾക്ക് കാവലായി യൂറോ ഗാർഡ് ഉണ്ടെങ്കിൽ ഇനി മഴക്കാലം ആസ്വദിക്കാം മനസ്സമാധാനത്തിൽ.  കനത്ത മഴയിൽ നിന്നും നിങ്ങളുടെ വീടിന്...
25/08/2025

വീടുകൾക്ക് കാവലായി യൂറോ ഗാർഡ് ഉണ്ടെങ്കിൽ ഇനി മഴക്കാലം ആസ്വദിക്കാം മനസ്സമാധാനത്തിൽ. കനത്ത മഴയിൽ നിന്നും നിങ്ങളുടെ വീടിന് പരിപൂർണ്ണ സംരക്ഷണം നൽകാൻ, ഹൃദയപൂർവ്വം ഞങ്ങൾ ഒപ്പമുണ്ട്.

കനത്ത മഴയോട് ഇനി വീടുകൾ പറയും, 'നീ പോ മോനേ ദിനേശാ!'. യൂറോ ഗാർഡ് കാവലായി ഉണ്ടെങ്കിൽ, പേമാരി ഇനി നിങ്ങളുടെ വീടുകൾക്ക് ഭീഷണ...
30/07/2025

കനത്ത മഴയോട് ഇനി വീടുകൾ പറയും, 'നീ പോ മോനേ ദിനേശാ!'. യൂറോ ഗാർഡ് കാവലായി ഉണ്ടെങ്കിൽ, പേമാരി ഇനി നിങ്ങളുടെ വീടുകൾക്ക് ഭീഷണിയാകില്ല. മഴക്കെടുതികളിൽ നിന്ന് വീടുകൾക്ക് സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കി, വീടിന് കരുതലേകാൻ ഇന്ന് തന്നെ യൂറോ ഗാർഡ് തിരഞ്ഞെടുക്കൂ.

16/07/2025

മഴക്കാലത്ത് വീടുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് യൂറോഗാർഡ്. മഴവെള്ളം തടസ്സമില്ലാതെ ഒഴുക്കിയും, ഈർപ്പത്തെ പൂർണ്ണമായി തടഞ്ഞും നിങ്ങളുടെ വീടിന്റെ ഭംഗിയും ഈടും കാത്തുസൂക്ഷിക്കുന്നു കാലങ്ങളോളം.
ഇനി മഴക്കാലം മനസ്സറിഞ്ഞ് ആസ്വദിക്കാം.

#

02/07/2025

കനത്ത മഴയിൽ നിന്ന് വീടുകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തതാണ് യൂറോഗാർഡ് ഹൈസ്‌ക്വയർ പൈപ്പുകൾ. ഭംഗിയും ദൃഢതയും ഒരുപോലെ നിലനിർത്തുന്നതിനൊപ്പം, പഴുതുകളില്ലാത്ത ഡിസൈൻ വഴി ചോർച്ചയുടെ പ്രശ്നങ്ങൾക്കും വിട. ഏത് കാലാവസ്ഥയിലും വീടുകൾക്ക് കരുത്താർന്ന കാവലാകുന്നു യൂറോഗാർഡ് ഹൈസ്‌ക്വയർ പൈപ്പുകൾ.

മണ്ണിന്റെ സഹായമില്ലാതെ കൃഷി ചെയ്യാൻ കഴിയുന്ന നൂതന സംവിധാനമാണ് ഹൈഡ്രോപോണിക് ഫാർമിംഗ്. സാധാരണ കൃഷിയുമായി താരതമ്യം ചെയ്യുമ്...
26/06/2025

മണ്ണിന്റെ സഹായമില്ലാതെ കൃഷി ചെയ്യാൻ കഴിയുന്ന നൂതന സംവിധാനമാണ് ഹൈഡ്രോപോണിക് ഫാർമിംഗ്. സാധാരണ കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് വെള്ളം മാത്രമേ ഇതിനാവശ്യമായുള്ളൂ. കീടനാശിനികളുടെ ഉപയോഗം കുറയുന്നതിനാൽ ആരോഗ്യമാർന്ന വിളവെടുപ്പ് ഉറപ്പാക്കാനും കഴിയുന്നു. ഇത്തരം നൂതന സംവിധാനങ്ങൾക്കും യോജിച്ച ഡിസൈനിലാണ് യൂറോഗാർഡ് ഗട്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധുനിക കാലത്തിനനുയോജ്യമായ കൃഷിരീതികൾ പരിശീലിക്കൂ യൂറോഗാർഡിനൊപ്പം.

യൂറോ ഗാർഡിന്റെ കൃത്യതയിൽ വീടുകൾക്കായുള്ള മഴക്കാല മുന്നൊരുക്കങ്ങൾ ഈസിയാക്കാം.  ഈടുനിൽപ്പിലും കരുത്തിലും മുന്നിട്ട് നിന്ന്...
11/06/2025

യൂറോ ഗാർഡിന്റെ കൃത്യതയിൽ വീടുകൾക്കായുള്ള മഴക്കാല മുന്നൊരുക്കങ്ങൾ ഈസിയാക്കാം. ഈടുനിൽപ്പിലും കരുത്തിലും മുന്നിട്ട് നിന്ന് കനത്ത മഴയെ ചെറുക്കുന്നു നിരന്തരം. മൺസൂൺ ടെൻഷൻ ഫ്രീയായി ആസ്വദിക്കാനായി ഇന്ന് തന്നെ ഇൻസ്റ്റാൾ ചെയ്യൂ യൂറോ ഗാർഡ്.

Address

Euro Guard HySquare Vajra Plastic Industry, Development Area
Kochi
683573

Alerts

Be the first to know and let us send you an email when Euro Guard Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Euro Guard Kerala:

Share