10/04/2021
ഇരുപത് വർഷത്തിലധികമായി സ്വപ്ന ഭവനങ്ങൾക്ക് സുന്ദര വർണ്ണം പകർന്ന
“പട്ടാമ്പി എടപ്പയിൽ പെയിന്റ്സ് ആൻറ്റ് ഹാർഡ് വെയേഴ്സ്ഉം സിയാ പൈന്റ്‌സ് കാരക്കുത്ത് സീസൺ ബൊണാൻസ" വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
2020 ഒക്ടോബർ 20 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ ഷോപ്പിൽ നിന്നും പർച്ചേസ് നടത്തിയ ഉപഭോക്താക്കൾക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർമാൻ T.P. ഷാജി നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു.
വിജയികൾ:
ഒന്നാം സമ്മാനം- *Hero Maestro Scooter- (സി.കെ ഹംസ)*
രണ്ടാം സമ്മാനം- *റഫ്രിജറേറ്റർ- (അനിൽ കുമാർ)*
മൂന്നാം സമ്മാനം- *LED TV- (ശരണ്യ പി എസ്)*
നാലാം സമ്മാനം (മൂന്ന് പേർക്ക്)- *മിക്‌സർ ഗ്രെയിൻ്റർ. (1. അമർജിത്ത്, 2. ഷക്കീർ എം, 3. റൈഹാനത്ത്)*
അഞ്ചാം സമ്മാനം (മൂന്ന് പേർക്ക്)- *ട്രോളി ബാഗ്. (1. വി. അലി കാരക്കാട്, 2. വിഷ്ണുഭഗവാൻ, 3. മുഹമ്മദ് ഷഫീർ)*
എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നു. തുടർന്നും പ്രിയ ഉപഭോക്താക്കളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്.
EDAPPAYIL PAINTS AND HARDWARES, PATTAMBI & ZIYA PAINTS, KARAKKUTH