13/11/2025
വീട് പണിയാൻ തയ്യാറെടുക്കുവാണോ..?
ജനലും വാതിലും സ്റ്റീൽ വയ്ക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നെ.. ???
ഇന്ന് മാർക്കറ്റിൽ ഒരുപാടു കമ്പനികളുടെ സ്റ്റീൽ ഡോറുകളും വിന്ഡോകളും ലഭ്യമാണ്. അതിൽ എല്ലാവരും പറയുന്നത് ടാറ്റായുടെ സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ TATA അവരുടെ Pravesh എന്ന സ്വന്തം ബ്രാൻഡിൽ സ്റ്റീൽ ഡോറുകളും വിൻഡോകളും നിർമ്മിക്കുന്നുണ്ട്.
എന്തുകൊണ്ട് ടാറ്റായുടെ ഒറിജിനൽ Doors & Windows തന്നെ തിരഞ്ഞെടുക്കണം ???
✅വർഷങ്ങളോളം യാതൊരു മാറ്റവുമില്ലാതെ നിൽക്കുന്ന TATA Galvanized Steel കൊണ്ടുണ്ടാക്കിയത് ജനലുകളും വാതിലുകളും.
✅ തടിയുടെ ഫിനിഷും തടിയെക്കാൾ ഉറപ്പും.
✅Painting, Polishing ആവശ്യമില്ല. ഇടക്ക് പോളിഷോ മൈന്റനൻസോ ആവശ്യമില്ലാത്ത നൂതന കോട്ടിംഗ് സിസ്റ്റം. 5 വർഷം വാറന്റിയും നൽകുന്നു.
✅ തടിവാതിലുകളെപോലെ ചിതലരിക്കില്ല, തീ പിടിക്കില്ല.
✅ കാലാവസ്ഥ മാറുന്നതനുസരിച്ചുള്ള ചുരുക്കവും വികാസവുമില്ല.
✅ ലോക്ക്, കട്ടിള, വിജാഗിരികൾ, ടവർ ബോൾട്ട് എന്നിവ ഡോറിനൊപ്പം ഒരുമിച്ചു സെറ്റ് ചെയ്തു വരുന്നു, അതിനായി വേറെ പണം മുടക്കേണ്ടതില്ല.
✅തടിവാതിലുകളെ അപേക്ഷിച്ചു 30% മുതൽ 60% വരേ വിലകുറവ് , വർഷങ്ങളുടെ കരുത്തും കരുതലും ഒപ്പം മനോഹാരിതയും ഇപ്പോൾ ചെറിയ വിലയിൽ.
ഇപ്പോൾ 25800/- രൂപ മുതൽ ഡോറുകൾ ലഭ്യമാണ്
✅ സെക്യൂരിറ്റിക്ക് വേണ്ടി ഡോറിൽ ഒരു Out side viewer/Peephole കൂടി ഘടിപ്പിച്ചിരിക്കുന്നു.
✅ വീട് / കെട്ടിട നിർമാണത്തിനുള്ള കാലതാമസം, തടി കൊണ്ടു നിർമ്മിക്കുന്നതിനുള്ള അമിത പണിക്കൂലി എന്നിവ ഒഴിവാക്കാം.
✅ തിരഞ്ഞെടുക്കാൻ നിരവധി മോഡലുകൾ (External Doors/Internal Doors)
ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുന്നു.
ടാറ്റായുടെ ഒറിജിനൽ പ്രോഡക്റ്റ് ആയ TATA Pravesh Doors and Windows ഉപയോഗിക്കൂ.
✅ Official Dealer of TATA Pravesh Steel Doors and Windows
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.
THODUPUZHA | KOOTHATTUKULAM |
📞+91 90 20 60 55 09 | 98 95 86 86 36
📞+91 90 72 60 55 09 | 90 20 60 55 10
FORTUNO BUILD SOLUTIONS
Thodupuzha | Koothattukulam
90726 05509 | 9895868636
https://g.co/kgs/S2JwxY
https://wa.me/message/YAQWH4CTAY2EA1
https://instagram.com/fortuno_build_solutions?igshid=MjEwN2IyYWYwYw==
Location Koothattukulam:
https://maps.app.goo.gl/CEkDrurzFPJ8ih8v6?g_st=ic
Location Thodupuzha:
https://maps.app.goo.gl/igvgzpXEq3FrxsJS8?g_st=ic