02/06/2026
കേരള ട്രഡീഷനും മോഡേൺ മിനിമലിസവും ഒന്നിക്കുന്ന പ്രീമിയം ഹോം 🏡
(As per client Requirement )
Location :Kannur
Sqft :2700
4BHK🏡
More Details :8075855348
Design Approach 🏡
Structure Approach
• ട്രഡീഷണൽ സ്ലോപ്പ് റൂഫും മോഡേൺ ബോക്സ് സ്ട്രക്ചറും കോമ്പൈൻ ചെയ്ത ഡിസൈൻ
• മൾട്ടിപ്പിൾ റൂഫ് ലെവലുകൾ – ഫസാഡിന് കൂടുതൽ ഡെപ്ത് നൽകുന്നു
• എക്സ്റ്റെൻഡഡ് റൂഫ് പ്രൊജക്ഷൻ – മഴയും ചൂടും നിന്ന് പ്രൊട്ടക്ഷൻ
• ഓപ്പൺ ബാല്കണിയും ലാർജ് വിൻഡോസും – ബെറ്റർ വെന്റിലേഷൻ
• ഹൊറിസോണ്ടൽ വൈറ്റ് ഫ്രെയിംസ് – ബോൾഡ് മോഡേൺ ഐഡന്റിറ്റി