01/01/2023
An ideal fire-resistant, termite-resistant, strong, and maintenance-free door is all you need to keep you and your family safe!
✅വർഷങ്ങളോളം യാതൊരു മാറ്റവുമില്ലാതെ നിൽക്കുന്ന TATA Galvanized Steel കൊണ്ടുണ്ടാക്കിയത് ജനലുകളും വാതിലുകളും.
✅ തടിയുടെ ഫിനിഷും തടിയെക്കാൾ ഉറപ്പും.
✅Painting, Polishing ആവശ്യമില്ല. ഇടക്ക് പോളിഷോ മൈന്റനൻസോ ആവശ്യമില്ലാത്ത നൂതന കോട്ടിംഗ് സിസ്റ്റം. 5 വർഷം വാറന്റിയും നൽകുന്നു.
✅ തടിവാതിലുകളെപോലെ ചിതലരിക്കില്ല, തീ പിടിക്കില്ല.
✅ കാലാവസ്ഥ മാറുന്നതനുസരിച്ചുള്ള ചുരുക്കവും വികാസവുമില്ല.
✅ ലോക്ക്, കട്ടിള, വിജാഗിരികൾ, ടവർ ബോൾട്ട് എന്നിവ ഡോറിനൊപ്പം ഒരുമിച്ചു സെറ്റ് ചെയ്തു വരുന്നു, അതിനായി വേറെ പണം മുടക്കേണ്ടതില്ല.
✅തടിവാതിലുകളെ അപേക്ഷിച്ചു 30% മുതൽ 60% വരേ വിലകുറവ് , വർഷങ്ങളുടെ കരുത്തും കരുതലും ഒപ്പം മനോഹാരിതയും ഇപ്പോൾ ചെറിയ വിലയിൽ.
✅ സെക്യൂരിറ്റിക്ക് വേണ്ടി ഡോറിൽ ഒരു Out side viewer/Peephole കൂടി ഘടിപ്പിച്ചിരിക്കുന്നു.
✅ വീട് / കെട്ടിട നിർമാണത്തിനുള്ള കാലതാമസം, തടി കൊണ്ടു നിർമ്മിക്കുന്നതിനുള്ള അമിത പണിക്കൂലി എന്നിവ ഒഴിവാക്കാം.
✅ തിരഞ്ഞെടുക്കാൻ നിരവധി മോഡലുകൾ (External Doors/Internal Doors)
ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുന്നു.
✅ Official Dealer of TATA Steel Pravesh Doors and Windows ✅
Visit:
Pulimoottil Traders, Near Federal Bank, Seethathodu, Pathanamthitta
☎ ☎ 97786 08722, 94003 05767, 80750 21092