Fix 4 Less - Smart Led, Lcd, Plasma Tv Service Center

  • Home
  • India
  • Kochi
  • Fix 4 Less - Smart Led, Lcd, Plasma Tv Service Center

Fix 4 Less - Smart Led, Lcd, Plasma Tv Service Center Exclusive service center 4 audio visual products....like Led,Lcd,plasma,3d Tv & Hometheatre,Microwa

06/02/2025

Shifted to Palarivattom Nettaikodath 5th Cross, SS Arcade, 1st Floor.

24/02/2019

എറണാകുളത്ത് സർവ്വീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്.AVR, HT,Led, Lcd Tv യിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. Please Contact... 9037159449.

27/08/2018

പ്രിയപ്പെട്ടവരേ,
ഈ പ്രളയത്തിൽ നമ്മുടെയൊക്കെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പലതും ഉപയോഗശൂന്യമാകുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വീടുകളിലെ CRT Tv, Lcd-Led, Plasma Tv, Induction Cooker, Microwave Oven എന്നിവയുടെ കേടുപാടുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി, Electronics service മേഖലയിലെ പ്രമുഖ Whats app ഗ്രൂപ്പായ "GATE" നിങ്ങൾക്കുവേണ്ടി രണ്ടു ദിവസത്തെ സർവ്വീസ് കാമ്പയിൻ August 30, 31 (വ്യാഴം, വെള്ളി) തീയതികളിൽ എറണാകുളം-നോർത്ത് പറവൂർ ചേന്ദമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു. ഈ കാമ്പയിനിൽ കൊണ്ടുവരുന്ന മേൽപ്പറഞ്ഞ ഉപകരണങ്ങൾക്ക് സർവ്വീസ് ചാർജ്ജ് തികച്ചും സൗജന്യവും സ്പെയർ പാർട്ട്സുകൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കും. 25 ൽപരം വിദഗ്ദ്ധ സർവ്വീസ് എൻജിനീയേഴ്സ് നിങ്ങൾക്കു വേണ്ട സേവനവും, ഉപദേശവും നൽകുന്നതുമായിരിക്കും.
ബഹുമാനപ്പെട്ട പറവൂർ MLA ശ്രീ: V.D.സതീശൻ അവർകളുടെയും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ഈ സർവ്വീസ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

NB : ഒരു കാരണവശാലും നിങ്ങൾ ഒരു സർവ്വീസ് ടെക്നീഷ്യനെ കാണിക്കുന്നതിന് മുൻപേ മേൽപ്പറഞ്ഞ ഉപകരങ്ങൾ ഈർപ്പത്തോടു കൂടി പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്.

26/06/2017

Dear friends,
LCD / LED Tv Service മേഖലയിൽ ഇന്ന് Technicians നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് " Panel " ൽ വരുന്ന Diffects. 2008 മുതൽ LCD Tv യുടെ രംഗപ്രവേശം ഉൾക്കൊള്ളുവാൻ നാം പലരും വിമുഖത പുലർത്തി. പക്ഷേ ഇന്ന് ഈ Technology യുമായി പൊരുത്തപ്പെടാൻ തയ്യാറല്ലാത്തവർ ഫീൽഡിൽ നിന്നും പുറത്തു പോകുമെന്നും ഉറപ്പിക്കാം. ആദ്യകാലങ്ങളിൽ പാനലുകളിൽ വന്നിരുന്ന Diffects 20%ൽ താഴെയും ഇന്നത് 80 % ലും എത്തി നിൽക്കുന്നു. പുതിയ Technology ഇന്ന് സാധാരണക്കാരായ Technicians ന്റെ തൊഴിൽ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കും വന്നു ചേർന്നു. Panel ൽ വരുന്ന 80 % ന്യൂനതകൾക്കും പരിഹാരമുണ്ടെന്ന് ഇന്നും പലർക്കുമറിയില്ല. മാത്രമല്ല ഇന്നുള്ള technical institute കൾ ഈ നിലവാരത്തിലേക്ക് എത്തിയിട്ടുമില്ല.പലപ്പോഴും അറിവിന് വേണ്ടി നാം മുടക്കുന്ന മുതൽ മുടക്കിന്റെ മൂല്യം നമുക്ക് ലഭിക്കാറുമില്ല.
ഇതിനെയെല്ലാം പൊളിച്ചടുക്കി 2016 Dec 5, 6 തീയതികളിൽ എറണാകുളത്ത് നടന്ന "GATE EXCLUSIVE PANEL SERVICE TRAINING " അവിടെ തടിച്ചു കൂടിയ അംഗങ്ങൾക്ക് കൗതുകവും പുതിയ പ്രതീക്ഷകളും നൽകി. 2 ദിവസം നീണ്ടു നിന്ന ട്രെയിനിംഗിൽ ആദ്യദിനം 3 മണിക്കൂറിനുള്ളിൽ അവർക്ക് കിട്ടിയത് ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ ഫലവും പിന്നീടുള്ളത് ബോണസ് ടിപ്സുമായിരുന്നു.
"GATE " ലെ അഡ്മിൻമാരിൽ ഒരാളും ഇൻഡ്യ കണ്ടതിൽ വച്ചേറ്റവും പ്രഗൽഭനും വേഗത്തിലും, സൂക്ഷ്മതയോടും കൂടി പാനലുകളിൽ വരുന്ന കംബ്ലയിന്റ്സ് ഞൊടിയിടയിൽ പരിഹരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഞങ്ങളേവരേയും അത്ഭുതപ്പെടുത്തി. ആ വ്യക്തി മറ്റാരുമല്ല നമ്മുടെയൊക്കെ പ്രിയപ്പെട്ട Mr : Trideep T Nair . കേരളത്തിനകത്തും പുറത്തും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത പാനലുകളില്ല. 6 വർഷക്കാലമായി ഈ മേഖലയിൽ അദ്ദേഹത്തിന്റെ സാമീപ്യം ടെക്നീഷ്യൻസിന് പുത്തൻ പ്രതീക്ഷകൾ നൽകുന്നു. "GATE " ന്റെ നാല് PANEL EXCLUSIVE TRAINING കളും വൻ വിജയമാക്കിയ ത്രിദീപ് സാറിന് ഗേറ്റിന്റെ പേരിലും ഗേറ്റ് അംഗങ്ങളുടെ പേരിലും ഒരായിരം നന്ദി.....

Technical മേഖലയിലുള്ള സുഹൃത്തുക്കളോട് ഞങ്ങളുടെ ഒരഭ്യർത്ഥന .... അറിവ് എവിടെ നിന്ന് കിട്ടിയാലും നിങ്ങൾ അത് നേടണം. അതിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ നിന്നോ, വ്യക്തികളിൽ നിന്നോ മാത്രമേ കരസ്ഥമാക്കൂ എന്ന ചിന്ത വെടിയുക.

ജൂലൈ 2 ലെ അടുത്ത ട്രെയിനിംഗിനും ,കൂടുതൽ വിവരങ്ങൾക്കും ...

Pramod R. S : 9037159449, 9846078105
Ali Alwadii (Kottakal) : 9947348323
Shoukath Intech (Oachira) : 9496819627.

GATE Panel Exclusive Training

Dear friends,
We conduct a training programme for technicians to enhance the technical knowledge in LED, LCD TV Panel Service. This is an exclusive session enable technicians to solve more than 40 issues and complaints in Lcd Tv Panels.

Venue: Paulson Park Hotel,Near South railway station, Cochin.

Date : 2nd July 2017 (Sunday)

Time: 9:30 To 8:30 pm

For more details contact

Pramod R S.....9037159449,9846078105

Ali Alwadi....9947348323

Kavin Madhu Tamil Nadu... 8973503251,9092899707.

14/06/2017

*GATE Panel Exclusive Training*

*Dear friends,*
*We conduct a training programme for technicians to enhance the technical knowledge in LED, LCD TV Panel Service. This is an exclusive session enable technicians to solve more than 40 issues and complaints in Lcd Tv Panels.*

*Venue: Paulson Park Hotel,Near South railway station, Cochin.*
*Date : 2nd July 2017 (Sunday)*
*Time: 9:30 To 8:30 pm*

*For more details contact*

*Pramod R S.....9037159449,9846078105*

*Ali Alwadi....9947348323*

*Kavin Madhu Tamil Nadu... 8973503251,909289907.*

14/05/2017

Hi dear Technicians,

നിങ്ങൾ LCD/LED Tv സർവ്വീസ് രംഗത്ത് അറിയപ്പെടുന്ന ഒരു ടെക്നീഷ്യനാകാൻ ആഗ്രഹിക്കുന്നുവോ ....? അതല്ല, നിങ്ങൾ ഈ രംഗത്ത് പരിചയസമ്പന്നനാണോ....? എങ്കിൽ നിങ്ങൾക്കായി GATE whats Ap കൂട്ടായ്മ മെയ് 20, 21 ( ശനി, ഞായർ) തീയതികളിൽ ഏറ്റവും പുതിയ ശ്രേണിയിൽപ്പെട്ട Led Tv കളുടെ Software issues ഉൾപ്പെടെ LCD/LED Tv Practical Service Training എറണാകുളത്ത് വച്ച് നടത്തുന്നു.

ട്രെയിനിംഗ് പ്രത്യേകതകൾ

1, ഈ രംഗത്ത് നിങ്ങൾ തുടക്കക്കാരനോ, പരിചയസമ്പന്നനോ ആകാം. എന്നാൽ 2 ദിവസത്തെ ട്രെയിനിംഗും അതിലുപരി കേരളത്തിലെ ടെക്നീഷ്യൻസിന് മികച്ച ടെക്നിക്കൽ സപ്പോർട്ട് നൽകി വരുന്ന GATE ഗ്രൂപ്പിലേയ്ക്കുള്ള നിങ്ങളുടെ കാൽവെയ്പും ഒരു മാസത്തിനുള്ളിൽ നിങ്ങളെ ഒരു മികച്ച ടെക്നീഷ്യനാക്കി മാറ്റുകയും അതുവഴി പുതിയ അറിവുകൾ ഗ്രൂപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.

2, LCD/LED Tv Power supply യിലെ പ്രശ്നവും പരിഹാരവും, LCD Pടu inverter board (in built) ലെ പ്രോബ്ലംസ്, LED Drive Section on Pടu, Pfc on Psu ഇവയിൽ വരുന്ന പ്രോബ്ലംസ് ഞൊടിയിടയിൽ പരിഹരിക്കാനുള്ള Tips & Solutions.

3, ഇന്ന് Android Tv ഉൾപ്പെടെ മദർബോഡിൽ വരുന്ന 60% Problems ഉം software issues ആകുന്നു. ഒരു പ്രോഗ്രാമർ വഴി എങ്ങനെ Software ചെയ്യാം...? കൂടാതെ 15 Gb യുടെ ഏറ്റവും പുതിയ ശ്രേണിയിൽപ്പെട്ട Software ഉം ട്രെയിനിംഗ് വേളയിൽ തികച്ചും Free യും, GATE Software groupൽ സൗജന്യ അംഗത്വവും.
Mother board ൽ വരുന്ന hardware problems, നിങ്ങളുടെ സംശയങ്ങൾ, ഇവയ്ക്ക് GATE ട്രെയിനർ Mr : ഗോപു സാറിന്റെ മേൽനോട്ടത്തിൽ ഉടനടി പരിഹാരം. മദർ ബോഡിലെ 95% കംപ്ലയിന്റിനും പരിഹാരമുണ്ട്.

4, Scalar board അഥവാ X Board (Tcon board)ഒരു Liquid Crystal Display യിൽ ഇതിന്റെ ഉപയോഗവും, ഇതിലുണ്ടാകുന്ന ന്യൂനതകളും പരിഹാരവും. Gama, Boost supply, Micro Processor, Eep Rom എന്താണ് ഇവയുടെ ഉപയോഗം Lcd Panel ൽ....?.

5, LCD പാനലിൽ വരുന്ന വിവിധതരം കംപ്ലയിന്റുകൾ, പാനൽ Tester ഉപയോഗിച്ച് panel എങ്ങനെ Check ചെയ്യാം ...? (മദർ ബോഡ് ഉപയോഗിക്കാതെ) ഇവയെല്ലാം Training വേളയിൽ Practical ആയി ചെയ്തു കാണിക്കുന്നതാണ്.

6, Universal Board പുതിയ version ന്റെ ട്രെയിനിംഗും ഉൾപ്പെടുത്തിയിരിക്കുന്നു.

7, ഏറ്റവും പുതിയ സിലബസുമായി GATE നിങ്ങളുടെ കൈയെത്തും ദൂരെ ......
വരൂ.... GATE Whats Ap കൂട്ടായ്മയിൽ അംഗമാകൂ....... പ്രശ്ന പരിഹാരങ്ങൾക്ക് നമുക്കൊരുമിച്ച് മുന്നേറാം .....👬👬👬👬👬👬👬

കൂടുതൽ വിവരങ്ങൾക്ക് ഉടൻ Contact ചെയ്യുക

Pramod R S Cochin..... 90371 59449, 98460 78105.
Ali Alwadi, Kottakkal..... 99473 48323.

For GATE GROUP

22/12/2016

Hi Friends,
2016 ഡിസംബർ ആദ്യവാരം ഇൻഡ്യയിലെ No:1 LCD/LED Tv Panel Service Expert Mr : Trideep T Nair ന്റെ നേതൃത്വത്തിൽ നടന്ന "GATE EXCLUSIVE PANEL SERVICE TRAINING " ന്റെ വൻ വിജയത്തിന് ശേഷം ഗേററ് മെമ്പേഴ്സിന് പതിവുപോലെ ആനുകൂല്യവുമായി അടുത്ത ട്രെയിനിംഗ് 2017 ജനുവരി 8, 9 തീയതികളിൽ നടത്തുന്നു.
പാനലുകളിൽ വരുന്ന 80% ഡിഫക്ടുകളും പരിഹരിക്കപ്പെടും എന്ന വസ്തുത ഇന്നും പലർക്കുമറിയില്ല. പാനൽ സർവ്വീസിംഗിൽ മറ്റാർക്കും നൽകാനാവാത്ത Tips & Tricks ഈ ട്രെയിനിംഗിന്റെ മാത്രം പ്രത്യേകത. പാനൽ കംപ്ലയിന്റുള്ള 2 LCD / LED Tv ട്രെയിനിംഗ് വേളയിൽ നിങ്ങൾക്ക് കൊണ്ടു വരാം.

ട്രെയിനിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ Contact ചെയ്യുക.

Ali Alwadi: 9947348323
Pramod R S Cochin : 9037159449
Gopu Panangodu: 9037962385
Shoukath Intech: 9496819627.

Hisense 32" Led tvSymptom : poor rasterSolution : boost ic failure.
21/08/2016

Hisense 32" Led tv
Symptom : poor raster
Solution : boost ic failure.

Address

Kochaneth Bldg, Janatha , Palarivattom. Metro Piller 540 (Gnd Floor, Towards Kaloor , Pin :) Tel : 9037159449, 9846078105
Kochi
682025

Alerts

Be the first to know and let us send you an email when Fix 4 Less - Smart Led, Lcd, Plasma Tv Service Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fix 4 Less - Smart Led, Lcd, Plasma Tv Service Center:

Share