Kalliyath Group

Kalliyath Group Our brand values are based on commitment to innovation, quality, excellence, reliability and customer focus.

Kalliyath offers superior products that come with a series of inherent advantages like consistency in quality, uniformity in grades, dimensions and tolerances. In addition it has superior stability, high strength-to-weight ratios, higher durability and easy workability. All these result in more productive and profitable usage for the end user. Kalliyath TMT currently has a state-of-the-art steel m

anufacturing unit in Palakkad, with facilities like high-speed rolling mill, microprocessor based product technologies and fully equipped quality assurance & testing laboratories. Besides, the company has a strong marketing network, and an efficient and dynamic logistics support system. The company has received ISO-9001:2008 certification.

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന കരുത്ത്, അതാണ് ശരിയായ നിർമ്മാണത്തിന്റെ അടിസ്ഥാനം. പ്രകൃതിക്ക് ദോഷം ചെയ്യാതെ TMT ബാറുകൾ നി...
17/04/2026

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന കരുത്ത്, അതാണ് ശരിയായ നിർമ്മാണത്തിന്റെ അടിസ്ഥാനം.

പ്രകൃതിക്ക് ദോഷം ചെയ്യാതെ TMT ബാറുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ Environment Friendly TMT Brand - കള്ളിയത്ത് TMT സ്റ്റീൽ ബാർസ്.

13/04/2026

കരുത്തിൽ ഒട്ടും തന്നെ കോംപ്രമൈസ് ചെയ്യാതെ, പ്രകൃതിയെ സംരക്ഷിച്ച്, 60% വരെ കുറവ് കാർബൺ എമിഷനും 99% ജലസംരക്ഷണവും ഉറപ്പാക്കി നിർമ്മിക്കപ്പെടുന്ന, ഇന്ത്യയിലെ most sustainable TMT ബാർ. നാളെയെ സുരക്ഷിതമാക്കുന്ന ശരിയായ തീരുമാനം — കള്ളിയത്ത് TMT സ്റ്റീൽ ബാർസ്.

രാജ്യം മുഴുവൻ വിശ്വസിക്കുന്ന കരുത്തായി Kalliyath TMT എന്നും മുന്നിൽ. ഇത് ഗുണമേന്മയിലൂടെ നേടിയെടുത്ത അംഗീകാരം.
10/04/2026

രാജ്യം മുഴുവൻ വിശ്വസിക്കുന്ന കരുത്തായി Kalliyath TMT എന്നും മുന്നിൽ. ഇത് ഗുണമേന്മയിലൂടെ നേടിയെടുത്ത അംഗീകാരം.

Kalliyath provides the Best Quality TMT Steel Bars in Kerala with high strength,corrosion resistance, and reliable FE 550D steel for all residential and commercial builds

ചെറുതെന്ന് തോന്നുന്ന ഒരു തീരുമാനം പോലും, വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ചിന്തിച്ച്  ഉത്തരവാദിത്വത്തോടെ തിരഞ്ഞെടുക...
08/04/2026

ചെറുതെന്ന് തോന്നുന്ന ഒരു തീരുമാനം പോലും, വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ചിന്തിച്ച് ഉത്തരവാദിത്വത്തോടെ തിരഞ്ഞെടുക്കാം.

06/04/2026

കസ്റ്റമേഴ്‌സിന്റെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി. അത് പോലെ തന്നെ ഞങ്ങളുടെ ഗുണമേന്മയും കാലം കടന്നും നിലനിൽക്കുന്ന ഉറപ്പാണ്. നല്ല നാളെക്കായി നല്ലത് തിരഞ്ഞെടുക്കൂ.

കത്തുന്ന വേനൽ, നിലയ്ക്കാത്ത ജോലി. പക്ഷേ ആരോഗ്യമാണ് ഏറ്റവും വലിയ ശക്തി! പൊള്ളുന്ന വേനലിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കായ...
03/04/2026

കത്തുന്ന വേനൽ, നിലയ്ക്കാത്ത ജോലി. പക്ഷേ ആരോഗ്യമാണ് ഏറ്റവും വലിയ ശക്തി! പൊള്ളുന്ന വേനലിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഈ ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ചില പ്രധാന സുരക്ഷാ നിർദേശങ്ങൾ.

വഴക്കവും കരുത്തുമൊത്ത TMT ബാറുകളാണ് ഓരോ നിർമ്മിതികളെയും കാലങ്ങളോളം നിലനിർത്തുന്നത്. കള്ളിയത്ത് TMT സ്റ്റീൽ ബാർസ് - കാലത്...
02/04/2026

വഴക്കവും കരുത്തുമൊത്ത TMT ബാറുകളാണ് ഓരോ നിർമ്മിതികളെയും കാലങ്ങളോളം നിലനിർത്തുന്നത്. കള്ളിയത്ത് TMT സ്റ്റീൽ ബാർസ് - കാലത്തിന്റെ പരീക്ഷണങ്ങൾ തരണം ചെയ്ത്, ഓരോ കെട്ടിടത്തെയും ഉൾക്കരുത്തോടെ നിലനിർത്തുന്ന ശക്തി.

31/03/2026

കേരളം കള്ളിയത്തിൽ വിശ്വസിക്കുന്നു.

ആ വിശ്വാസത്തിന് പിന്നിൽ കാലം തെളിയിച്ച സ്ഥിരതയും ഗുണമേന്മയും ഉണ്ട്.
വേണ്ട അളവുകളിൽ, മികച്ച നിലവാരത്തിൽ ലഭിക്കുന്ന കള്ളിയത്ത് TMT സ്റ്റീൽ ബാറുകൾ
ഡീലർമാരുടെ മികച്ച തിരഞ്ഞെടുപ്പാണ്.

കള്ളിയത്തിന്റെ റെഡി ടു യൂസ് സ്റ്റീൽ ഫാബുകൾ കൊണ്ട് ഇനി നിങ്ങളുടെ വീട് നിർമ്മാണം കൂടുതൽ വേഗത്തിലും എളുപ്പത്തിലും.
27/03/2026

കള്ളിയത്തിന്റെ റെഡി ടു യൂസ് സ്റ്റീൽ ഫാബുകൾ കൊണ്ട് ഇനി നിങ്ങളുടെ വീട് നിർമ്മാണം കൂടുതൽ വേഗത്തിലും എളുപ്പത്തിലും.

ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് കള്ളിയത്ത് TMT സ്റ്റീൽ ബാർസ്, ഗ്രീൻകോർ പ്രോജക്ടിന്റെ ഭ...
25/03/2026

ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് കള്ളിയത്ത് TMT സ്റ്റീൽ ബാർസ്, ഗ്രീൻകോർ പ്രോജക്ടിന്റെ ഭാഗമായി ഡ്രൈ കൂളിംഗ് ടവറുകൾ ഉപയോഗിച്ച് പ്രൊഡക്ഷൻ സമയത്ത് തന്നെ 1.87 ലക്ഷം കിലോലിറ്റർ വെള്ളം സംരക്ഷിക്കുന്നത്. കള്ളിയത്ത് ടിഎംടി സ്റ്റീൽ ബാർസ്, ഇത് പ്രകൃതിയെ കരുതുന്ന കരുത്ത്.

23/03/2026

ഒരു വീടിന്റെ ശക്തി അതിന്റെ ഉൾക്കരുത്തിലാണ്. കണ്ണിൽ കാണാത്ത ആ കരുത്ത് തന്നെയാണ് വർഷങ്ങൾക്കിപ്പുറം പോലും അതിനെ ഉറപ്പോടെ നിലനിർത്തുന്നത്. അതിനായി ശരിയായ TMT ബാർ തന്നെ തിരഞ്ഞെടുക്കണം. കള്ളിയത്ത് TMT സ്റ്റീൽ ബാർസ് - ഇത് കാലം തെളിയിച്ച കരുത്ത്.

ഓരോ നിർമ്മാണത്തിന്റെയും ശക്തി അതിന്റെ അടിസ്ഥാനം തന്നെ. ഉയർന്ന ഗുണനിലവാരവും മികച്ച ദൃഢതയും നൽകുന്ന Kalliyath TMT 550D സ്റ...
18/03/2026

ഓരോ നിർമ്മാണത്തിന്റെയും ശക്തി അതിന്റെ അടിസ്ഥാനം തന്നെ. ഉയർന്ന ഗുണനിലവാരവും മികച്ച ദൃഢതയും നൽകുന്ന Kalliyath TMT 550D സ്റ്റീൽ ബാറുകൾ, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന വിശ്വാസമുള്ള തിരഞ്ഞെടുപ്പാണ്.

Address

Kalliyath Building, 34/1864, Mamangalam
Kochi
682024

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914842344343

Alerts

Be the first to know and let us send you an email when Kalliyath Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalliyath Group:

Share