Home Stone - Marbles Granites & Tiles

Home Stone - Marbles Granites & Tiles Largest collections of Italian Marbles | Granite | Tiles | Sanitarywares

Dear mothers, thank you for making every house a home. Happy Mother's Day!
11/05/2024

Dear mothers, thank you for making every house a home. Happy Mother's Day!

ഇതിലും വലിയ മാർബിൾ കളക്ഷൻ മറ്റെങ്ങുമില്ല.വീടിൻ്റെ ഇൻ്റീരിയറിനിണങ്ങുന്ന ഇമ്പോർട്ടട് മാർബിൾ ആണോ നിങ്ങൾ അന്വേഷിക്കുന്നത് ?എ...
04/05/2024

ഇതിലും വലിയ മാർബിൾ കളക്ഷൻ മറ്റെങ്ങുമില്ല.
വീടിൻ്റെ ഇൻ്റീരിയറിനിണങ്ങുന്ന ഇമ്പോർട്ടട് മാർബിൾ ആണോ നിങ്ങൾ അന്വേഷിക്കുന്നത് ?എങ്കിൽ നിങ്ങൾ തേടുന്നതെല്ലാം ഇവിടെയുണ്ട്.
അത്യാകർഷകമായ ഡിസൈനുകളിൽ മികച്ച ഗുണനിലവാരമുള്ള ഇമ്പോർട്ടഡ് ഇറ്റാലിയൻ മാർബിളിൻ്റെ ഗംഭീര ശേഖരം ഹോം സ്റ്റോണിൽ മാത്രം. സ്വപ്നങ്ങൾ സ്വന്തമാക്കാം ഞങ്ങളോടൊപ്പം.
Visit us now.

കരുത്തും അഴകും പ്രൗഢിയും ഒരുപോലെ ഇഴചേർന്ന ലോകമൊരുക്കാൻ മെയ്യൊന്നായി മുന്നേറാം. എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ.    ...
30/04/2024

കരുത്തും അഴകും പ്രൗഢിയും ഒരുപോലെ ഇഴചേർന്ന ലോകമൊരുക്കാൻ മെയ്യൊന്നായി മുന്നേറാം. എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ.

സമൃദ്ധിയുടെയും സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും ആഘോഷമായ വിഷു അഴകോടെ ഐശ്വര്യപൂർണമാക്കാം. വീടൊരുക്കാം, ആഘോഷം ആവേശകരമാക...
13/04/2024

സമൃദ്ധിയുടെയും സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും ആഘോഷമായ വിഷു അഴകോടെ ഐശ്വര്യപൂർണമാക്കാം. വീടൊരുക്കാം, ആഘോഷം ആവേശകരമാക്കാം. ഹാപ്പി വിഷു.

09/04/2024

പെരുന്നാൾ നന്മയുടെയും സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വിളംബരമാണ്. ആഘോഷിക്കാം, പങ്കുവെക്കാം കലർപ്പില്ലാത്ത നന്മയുടെ തെളിച്ചം. പെരുന്നാൾ ആശംസകൾ

Hiring Alert!!We're expanding our team! Join us at L'Orio Homes.We are looking for:Sales executive (4 openings) in tiles...
08/04/2024

Hiring Alert!!
We're expanding our team! Join us at L'Orio Homes.
We are looking for:
Sales executive (4 openings) in tiles and sanitary wares.
sales executive (3 openings) in Italian marbles.
Driver (2 openings)
If you are interested, send your resume to: [email protected]

Location: Home Stone Signature, Chengamanad, Aluva Desom, Eranakulam

Contact Us:
+91 96569 69696,
+91 70257 57575
Join us and be part of our exciting journey.

അടുക്കളയിൽ നിന്നു തുടങ്ങാം ആരോഗ്യത്തിലേക് ഉള്ള ചുവടുവെപ്പ്.ശുചിത്വമുള്ള ജീവിതാന്തരീക്ഷവും ഭക്ഷണവുമാണ് ആരോഗ്യത്തിലേക്കുള്...
06/04/2024

അടുക്കളയിൽ നിന്നു തുടങ്ങാം ആരോഗ്യത്തിലേക് ഉള്ള ചുവടുവെപ്പ്.
ശുചിത്വമുള്ള ജീവിതാന്തരീക്ഷവും ഭക്ഷണവുമാണ് ആരോഗ്യത്തിലേക്കുള്ള മാർഗം. ലോകോത്തര നിലവാരമുള്ള സാനിറ്ററിവെയർ കൊണ്ട് നിങ്ങളുടെ അടുക്കളയുടെ ശുചിത്വം ഉറപ്പു വരുത്താം.നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഓരോ കാൽവെയ്പ്പും ഹോം സ്റ്റോണിനൊപ്പം ആനന്ദകരമാക്കാം. World Health Day

Elevate your space to new heights of sophistication and class with Homestone's exquisite collection of luxurious marbles...
04/04/2024

Elevate your space to new heights of sophistication and class with Homestone's exquisite collection of luxurious marbles and stylish sanitary wares.

From imported Italian marble to the latest model sanitary wares, our curated selection is designed to redefine elegance and transform your home into a sanctuary of style and opulence.

Don't settle for the ordinary when you can have the extraordinary. Build your dream space with us. because at Homestone, every dream becomes a reality.

For More Details+91 790 227 8881

വീടും മനസും പുതുക്കാം പുതുമയുള്ളതിനൊപ്പം. എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ                         ...
30/03/2024

വീടും മനസും പുതുക്കാം പുതുമയുള്ളതിനൊപ്പം. എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ

പ്രിയപ്പെട്ട സ്വപ്‌നങ്ങൾ നിറങ്ങൾ കൊണ്ട് മനോഹരമാക്കാം, ജീവിതം സന്തോഷകരമാക്കാം. ഹാപ്പി ഹോളി                               ...
24/03/2024

പ്രിയപ്പെട്ട സ്വപ്‌നങ്ങൾ നിറങ്ങൾ കൊണ്ട് മനോഹരമാക്കാം, ജീവിതം സന്തോഷകരമാക്കാം. ഹാപ്പി ഹോളി


വീട് പണിയുമ്പോൾ നിലം എങ്ങനെ ആകർഷകമാക്കാം എന്ന് ആലോചിക്കാത്തവരുണ്ടോ? ഉണ്ടാവില്ല അല്ലേ. കാരണം വീടിൻ്റെ നിലത്തിൻ്റെ ഭംഗിയും...
20/03/2024

വീട് പണിയുമ്പോൾ നിലം എങ്ങനെ ആകർഷകമാക്കാം എന്ന് ആലോചിക്കാത്തവരുണ്ടോ? ഉണ്ടാവില്ല അല്ലേ. കാരണം വീടിൻ്റെ നിലത്തിൻ്റെ ഭംഗിയും നിറവുമാണ് ആ സ്പേസിൻ്റെ സൗന്ദര്യവും ക്ലാസും തീരുമാനിക്കുക. അതുകൊണ്ട് തന്നെയാണ് നിലമൊരുക്കാൻ നിങ്ങളുടെ ഏറ്റവും ബെസ്റ്റ് പാർട്നെർ ഹോം സ്റ്റോൺ ആണെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നതും. നിരവധി അനവധി ഫ്ളോറിങ് ഓപ്ഷൻസ്, ഇമ്പോർട്ടഡ് ഇറ്റാലിയൻ മാർബിളുകളുടെ ഒരു മഹനീയ ശേഖരം, വ്യത്യസ്‌ത മോഡേൺ ടൈലുകളുടെ വലിയ കളക്ഷൻ, ഗുണമേന്മയിൽ മികച്ചു നിൽക്കുന്ന ഗ്രാനൈറ്റ്‌സ് & മാർബിളുകൾ. ഇതൊക്കെയും ഞങ്ങൾ നിങ്ങൾക്കായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അകമൊരുക്കാം ഹോം സ്റ്റോണിനൊപ്പം. കാരണം ഹോം സ്റ്റോണുള്ളപ്പോൾ നിലത്തു കിടക്കാൻ നിങ്ങളും കൊതിക്കും.

For More Details+91 790 227 8881

മാർബിൾ ഉറപ്പുണ്ടാവുമോ, പെട്ടെന്ന് പൊട്ടിപ്പോവുമോ തുടങ്ങിയ പേടികൾ നിങ്ങൾക്കുമുണ്ടോ?മികച്ച ഗുണനിലവാരമുള്ള ഹൈ ക്ലാസ് മാർബിള...
17/03/2024

മാർബിൾ ഉറപ്പുണ്ടാവുമോ, പെട്ടെന്ന് പൊട്ടിപ്പോവുമോ തുടങ്ങിയ പേടികൾ നിങ്ങൾക്കുമുണ്ടോ?

മികച്ച ഗുണനിലവാരമുള്ള ഹൈ ക്ലാസ് മാർബിളുകൾ ഞങ്ങൾ നിങ്ങൾക്കായി ലഭ്യമാകുമ്പോൾ ഇനി കണ്ണും പൂട്ടി വാങ്ങാം. കൂടാതെ അന്താരാഷ്ട്ര ഡിസൈനുകളുടെ ഒരു വമ്പൻ കളക്ഷനുമുണ്ട് നിങ്ങൾക്കായി, നിങ്ങളുടെ ഹോം സ്റ്റോണിൽ. സ്വപ്‌നങ്ങൾ സ്വന്തമാക്കാം ഹോം സ്റ്റോണിനൊപ്പം

For More Details+91 790 227 8881

Address

Thazhe, Chelari
Malappuram
676317

Telephone

+917902778881

Website

Alerts

Be the first to know and let us send you an email when Home Stone - Marbles Granites & Tiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share