27/12/2022
ഓം ശ്രീ സായി രാം
ഞങ്ങളുടെ 'ശ്രീ സായി എന്റർപ്രൈസ്സ് 'എന്ന പെയിന്റ്, ഹാർഡ്‌വെയർ, ടൂൾസ് എന്നിവയുടെ വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം ശാഖ അരുവിക്കര ഹൈസ്കൂൾ ജംഗ്ഷനിൽ 29/12/2022 വ്യാഴാഴ്ച രാവിലെ 9.45 മണിക്കും 10.30 മണിക്കുമിടയിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ശുഭമുഹൂർത്തത്തിൽ പങ്കെടുക്കുന്നതിനായി ഞങ്ങളുടെ എല്ലാ ഗുരുജനങ്ങളെയും സഹോദരി സഹോദരന്മാരെയും സ്നേഹാദരവോടെ ക്ഷണിച്ചുകൊള്ളുന്നു.